Posts

Showing posts from September, 2024

ശ്രീ മഹാഗണേശ പഞ്ചരത്നം

  ശ്രീ മഹാഗണേശ പഞ്ച രത്നം  മുദാകരാത്ത മോദകം സദാ വിമുക്തി സാധകം  കലാധരാവതംസകം വിലാസിലോക രക്ഷകം (2) അനായകൈക നായകം വിനാശിതേഭ ദൈത്യകം  നതാശുഭാശു നാശകം നമാമി തം വിനായകം | 1 |                                                    ( നമാമി തം വിനായകം) കയ്യിൽ മധുരമുള്ള  മോദകം പിടിച്ചു സന്തോഷത്തോടെ  ഇരിക്കുന്ന,  സാധകനെ മുക്തിയിലേക്ക് നയിക്കുന്ന,  ചന്ദ്രക്കല ചൂടിയ, തന്നെ ഭജിക്കുന്നവരുടെ എല്ലാ വിഘ്നങ്ങളും അകറ്റുന്ന അവരെ  സംരക്ഷിക്കുന്ന, നിസ്സഹായരായവരുടെ വഴി കാട്ടി ആയ  സാധകരായവരുടെ എല്ലാ അശുഭങ്ങളും മാറ്റുന്ന ആ വിനായകന്   എന്റെ നമസ്കാരം.  നതേതരാതി ഭീകരം നവോദിതാർക്ക ഭാസ്വരം। നമത്സുരാരി നിർജ്ജരം നതാധികാപദുദ്ധരം  ।   ( 2 ) സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം  । മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം ॥ 2 ॥                       ...